ദോഹ: ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡർ ഡോ. കെ. ശ്രീകർ റെഡ്ഡി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് നിയമനപത്രം കൈമാറി.......
ചെങ്ങന്നൂർ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ പരിശീലകനായി ജനപ്രതിനിധി. ഹരിപ്പാട് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള പഞ്ചായത്തുകളിലെ പഞ്ചായത്തംഗങ്ങള്‍ക്ക് ഖരമാലിന്യ സംസ്കരണ ചട്ടങ്ങള്‍ 2026 എന്ന വിഷയത്തിലുള്ള പരിശീലന പരിപാടിയിലാണ് ചെങ്ങന്നൂര്‍ നഗരസഭ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. ......
കോഴിക്കോട്: പിണറായി വിജയൻ സർക്കാരിന്റെ ഭരണകാലത്തെ വിവിധ നേട്ടങ്ങൾ ചൂണ്ടിക്കാട്ടി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.......
ജ്യോതിഷപ്രകാരം സമ്പത്ത്, ആഡംബരം, സൗന്ദര്യം, സുഖസൗകര്യങ്ങൾ എന്നിവയുടെ കാരകനായാണ് ശുക്രനെ കണക്കാക്കുന്നത്. 2026 നവംബർ 6 വരെ ശുക്രൻ സ്വക്ഷേത്രത്തിൽ ശക്തമായ നിലയിൽ തുടരുന്നതിനാൽ ചില നക്ഷത്രക്കാർക്ക് ഈ കാലയളവിൽ സാമ്പത്തികമായും തൊഴിൽപരമായും നേട്ടങ്ങൾ പ്രതീക്ഷിക്കാമെന്നാണ് ജ്യോതിഷവിശ്വാസം.
ശുക്രന്റെ അനുകൂല സ്വാധീനം പ്രത്യേകിച്ച് ഭരണി, പൂരം, പൂരാടം നക്ഷത്രക്കാർക്കും തുലാക്കൂറിൽപ്പെടുന്ന ചിത്തിര, ചോതി, വിശാഖം നക്ഷത്രക്കാർക്കും കുംഭക്കൂറിലെ അവിട്ടം, ചതയം, പൂരുരുട്ടാതി നക്ഷത്രക്കാർക്കും മിഥുനക്കൂറിലെ മകയിരം, തിരുവാതിര, പുണർതം നക്ഷത്രക്കാർക്കും ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. ......
കോട്ടയം : മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയുടെ മാനേജരായി റവ.ഫാ.അലക്സാണ്ടർ പി.ഡാനിയേൽ ചുമതലയേറ്റു. വാകത്താനം വള്ളിക്കാട്ട് ദയറായുടെ മാനേജരായിരുന്ന അദ്ദേഹത്തെ സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായാണ് ദേവലോകം അരമന മാനേജരായി നിയമിച്ചത്. ......
പരുമല : പരുമല സെമിനാരിയുടെ മാനേജരായി നിയോഗിതനായ വെരി.റവ.യാക്കോബ് തോമസ് റമ്പാന് സെമിനാരിയിൽ സ്വീകരണം നൽകി. മുൻമാനേജർ ഫാ.എൽദോസ് ഏലിയാസ്, സെമിനാരി. അസി. ......
സഹയാത്ര ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഇൻസൈറ്റ് എന്ന ചിത്രത്തിന്റെ പൂജ നടന്നു. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് നവാഗതനായ മനോജ് ജെയിംസ് ആണ്.സഹയാത്ര ഫിലിംസിന്റെ ഡയറക്ടർ ശിവദാസൻ പാണ്ടികശാല ഭദ്രദീപം തെളിയിച്ചു. ......